Wednesday, November 7, 2007
ആമേരിക്കന്‍ ഉണ്ട
റോയി ഫ്ലോറല്‍ പാര്‍ക്ക് പോലിസ് സ്റ്റേഷനിലെ ഹോള്‍ഡിംഗ് സെല്ലിലെ ഇരിമ്പു ബെഞ്ചില്‍ തരിച്ചിരുന്നു. താന്‍ ജയിലില്‍ ആണെന്നു റോയിച്ചനങ്ങൊട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല. ചെങ്ങന്നുര്‍ പേരിശ്ശേരി കൊച്ചു കളീക്കല്‍ കോശി നൈനാന്റെയും, അന്നമ്മ കോശിയുടെയും ഇളയ മകനായ ഈ ഞാന്‍; റോയിച്ചന് എന്നു വിളിക്കുന്ന നൈനാന് കോശി; ജയിലില്‍. മാര്‍ത്തോമ സഭയിലെ രണ്ടു മെത്രാന്മാരുള്ള കുടുംബത്തിലെ; ജസ്റ്റിസ് കൊച്ചുകോശി നൈനാന് അവര്‍കളുടെ കൊച്ചുമോന്, ജയിലില്‍!!!!; അതും അമേരിക്കായില്. അമ്മച്ചീ ..... വയ്യ. റോയിച്ചന്റെ ചങ്കിനകത്തൊരു ഭാരം .... Read More
Subscribe to:
Post Comments (Atom)
1 comment:
ഞാന്‍ ഒരു പുതുമുഖം ആണേ. ഇവിടെ വിലസുന്ന മറ്റു പുലികളുടെ അനുഗ്രഹങ്ങള്‍ യാചിച്ചു കൊണ്ടു .....
Post a Comment